Thursday, July 10, 2008

ബുഷിന്റെ പതനം

http://planetdan.net/pics/misc/georgie.htm

ലോക പോലീസിന്റെ പതനം കാണാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക്‌ ഒരു സുവര്‍ണാവസരം.....

നിലയില്ലാക്കയത്തിലേക്ക്‌ അടി തെറ്റി പതിക്കുന്ന ബുഷിനെ കാണാന്‍ താഴെയും മുകളിലുമുള്ള ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക്‌ ചെയ്തോളൂ...

അല്‍പം കൈക്രിയ വശമുണ്ടെങ്കില്‍ ബുഷിനെ വരച്ച വരയില്‍ നിര്‍ത്തുകയുമാകാം...

ആണവകരാറിന്റെ പശ്ചാത്തലത്തില്‍ ഇടതുസഹയാത്രികര്‍ക്ക്‌ മുന്‍ ഗണന...

http://planetdan.net/pics/misc/georgie.htm

Monday, July 7, 2008

ചുട്ട കോഴിയെ പറപ്പിക്കും പെപ്സി...

സുമോ ഗുസ്തിക്കാരുടെ പേരില്‍ പെപ്സി പറപ്പിക്കുന്ന ചുട്ട കോഴികളെ.. കണ്ടുവോ....

Sunday, July 6, 2008

ഏഴാം ക്ലാസ്‌... സാമൂഹ്യപാഠം...








മലയാള മണ്ണില്‍ വിടര്‍ന്ന ആ വിവാദത്തിന്റെ ഉറവിടമിതാ.....
വായിച്ചുനോക്കി പറയൂ.....
എവിടെയാണ്‌ പിഴച്ചതെന്ന്....


Friday, July 4, 2008

നൂറു ശതമാനം...

2008 ലെ എസ്‌. എസ്‌. എല്‍. സി. ഫലം വന്നപ്പോള്‍ ഏറ്റവുമധികം കണ്ണീരൊഴുക്കിയത്‌ തോറ്റവരായിരുന്നില്ല.... 2007 നു മുമ്പ്‌ ഈ മണ്ണില്‍ പരീക്ഷയെഴുതാന്‍ വിധിക്കപ്പെട്ടവരായിരുന്നു... എങ്കിലും ഈ ചോദ്യപ്പേപ്പറിനു പുറകിലെ വികാരം അതു മാത്രമാണോ????